കേരളത്തില്‍ എന്ന് അവസാനിക്കും ചോരക്കളി ?

ഷോഹിമ ടി.കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയൊരു കാര്യമല്ല.പല വിധത്തിലും തരത്തിലുമുള്ള കൊലപാതകങ്ങള്‍ കൂടി വരുന്ന സംസ്ഥാനമായി കേരളം ഇന്ന് മാറുകയാണ്. എതിരെ നില്‍ക്കുന്നവന്റെ ചോരയ്ക്ക് വിലകല്‍പ്പിക്കാത്തവരാണ് പലരുമെന്ന് ഇത്തരം അരും കൊലകള്‍ ഇടയ്ക്കിടെ നമ്മെ ഓര്‍മിപ്പിക്കുന്നു. രാഷ്ട്രീയപരമായും വ്യക്തിപരമായും ആളുകള്‍…

വാഹന മോഷണം കൂടുമ്പോള്‍ …

ഷോഹിമ ടി.കെ എന്തിനാണ് ആളുകള്‍ മോഷണം നടത്തുന്നത്?വ്യത്യസ്തമായ കാരണങ്ങള്‍ ഒരു വ്യക്തിയെ മോഷ്ടാവാക്കി മാറ്റാറുണ്ട്. ഇന്ന് വലിയ തോതില്‍ കേരളത്തില്‍ വാഹന മോഷണം നടക്കുന്നുണ്ട്. മയക്കുമരുന്ന് കേസുകള്‍ പോലെയാണ് ഇന്ന് വാഹന മോഷണ കേസുകളുടെയും അവസ്ഥ. ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. മോഷണത്തിന്റെ…

മയക്കുമരുന്നുകള്‍ അരങ്ങുവാഴുമ്പോള്‍

ഷോഹിമ ടി.കെ ദിനംപ്രതി മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. മയക്കുമരുന്നുകള്‍ ഉപയോഗിച്ച് മനസ് താളംതെറ്റുമ്പോള്‍ ഞാന്‍ ആരാണെന്ന് സ്വയം ചോദിക്കുന്നവരുണ്ട് നമുക്ക് ചുറ്റിലും. അമ്മയേയും സഹോദരിയേയും കാണുമ്പോള്‍ മിഴിച്ചു നില്‍ക്കുന്നവരുമുണ്ട് നമുക്കിടയില്‍. നമ്മുടെ ഹരിത ഗ്രഹം…

അങ്കം തുടങ്ങുമ്പോള്‍

സഞ്ജയ് ദേവരാജൻ യുപി തിരഞ്ഞെടുപ്പ് ആദ്യഘട്ടം തുടങ്ങി. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രചരണം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നു. ഇലക്ഷന്‍ ഫലത്തേക്കാള്‍ ഉപരി ബിജെപിയും നരേന്ദ്ര മോഡിയും എന്തൊക്കെ ഹിന്ദുത്വ തന്ത്രങ്ങള്‍ ഇലക്ഷനില്‍ പയറ്റാന്‍ പോകുന്നു എന്നുള്ള…

ഇലക്ഷന്‍ 2022 ഇതുവരെ

സഞ്ജയ് ദേവരാജന്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചു, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നു. മണിപ്പൂര്‍:കോണ്‍ഗ്രസ്സും, ബിജെപി മുന്നണിയുമായി ശക്തമായ പോരാട്ടം നടക്കുന്നു. ഇലക്ഷന്‍ പ്രഖ്യാപിച്ച സമയത്ത് ബിജെപി മുന്നണിക്ക് ഉണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ്…

തിരുത്തൽ നടപടി

സഞ്ജയ് ദേവരാജൻ ഈ വരുന്ന ട്വന്റി20 വേൾഡ് കപ്പ് കഴിയുന്നതോടെ വിരാട് കോഹ്‌ലി ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയുന്നു എന്ന പ്രഖ്യാപനമുണ്ടായി. ഇന്ത്യൻ ക്രിക്കറ്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും അതിൽ ഒരു അത്ഭുതം തോന്നുകയില്ല. 2014 മുതൽ…

നാടകത്തെ പ്രണയിച്ച് സിനിമയില്‍ നിറഞ്ഞാടിയ നടന്‍

പ്രേംകുമാർ നാടകത്തിന്റെ അഭിനയ കരുത്തുമായി മലയാള സിനിമയിലേക്ക് കടന്നുവരികയും നായക വേഷം ഉള്‍പ്പടെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അതുല്യമായ അഭിനയ പാടവംകൊണ്ടു അവിസ്മരണീയമാക്കുകയും ചെയ്ത അതുല്യ നടന്‍ ശ്രീ റിസബാവ ചമയങ്ങള്‍ അഴിച്ചുവെച്ച് ചമയങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയെന്നത് ഇനിയും വിശ്വസിക്കാനാകുന്നില്ല. ജോണ്‍…

കെ.പങ്കജാക്ഷൻ ഓർമ്മ ദിനം ആഗസ്റ്റ് 28

കുളക്കട പ്രസന്നൻ നിഷ്കളങ്കമായ ചിരിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടും സാഹസികതയും ഒത്തുച്ചേർന്ന മനുഷ്യ സ്നേഹിയായിരുന്നു സഹപ്രവർത്തകരുടെയും പാർട്ടിക്കാരുടെയും പങ്കയണ്ണൻ എന്ന കെ.പങ്കജാക്ഷൻ. പുറമെ പരുക്കനെന്ന് തോന്നുമെങ്കിലും പക്വതയാർജ്ജിച്ച സംഘാടകൻ, സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക്‌ പോലും സഹായകരമാകുന്ന പദ്ധതികൾക്ക് രൂപം നൽകി ആവിഷ്കരിച്ച ഭരണാധികാരി,…

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവ്

സഞ്ജയ് ദേവരാജൻ മതം മനുഷ്യജീവന് ഭീഷണിയായി മാറുന്ന ഭീകരമായ അവസ്ഥയാണ് താലിബാനിലൂടെ നമുക്ക് കാണാവുന്നത്. 1996 ൽ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാൻ മനുഷ്യത്വരഹിതമായ ഒരു ഭരണമാണ് 2001 വരെ തുടർന്നത്. അഫ്ഗാനിസ്ഥനിലെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങൾ , സ്ത്രീകൾ കുട്ടികൾ, പുരോഗമന…

ലോകം പോയവാരം

സഞ്ജയ് ദേവരാജൻ ലോക സംഭവവികാസങ്ങളിൽ പ്രധാനപ്പെട്ടതായി നമുക്ക് കാണാവുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മുന്നേറ്റമാണ്. അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റം ഈ ആഗസ്റ്റ് – ഓടെ പൂർത്തിയാവുന്നതിനാൽ വർദ്ധിതവീര്യത്തോടെ ആണ് താലിബാൻ, അഫ്ഗാൻ സേനക്ക് നേരെ ആഞ്ഞടിക്കുന്നത്. ഇന്ത്യയും ലോകവും ഏറെ ആശങ്കയോടെയാണ്…