ഷോഹിമ ടി. കെ നിറഭേദങ്ങളിലൂടെ സഞ്ചരിച്ച് നൊമ്പരങ്ങളും പ്രശ്‌നങ്ങളും മാറ്റി വച്ച് ഇന്ന് രാജ്യം ഹോളി ആഘോഷിക്കുന്നു. ദീപാവലിക്ക് ശേഷമുള്ള ഏറ്റവും വലിയ ഉത്സവമായി കാണുന്ന ഹോളി ജാതിമത ഭേദമില്ലാതെ എല്ലാ മനുഷ്യരും കൊണ്ടാടുന്ന ഉത്സവം തന്നെ. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി…
Category: Articles
കാല്‍നൂറ്റാണ്ട് പിന്നിടുന്ന കേരള വനിതാ കമ്മിഷന്‍
അഡ്വ. പി. സതീദേവിചെയര്‍പേഴ്‌സണ്‍, കേരള വനിതാ കമ്മിഷന്‍ സ്ത്രീപക്ഷ നവകേരളം എന്ന മഹത്തായ ആശയം പ്രാവര്‍ത്തികമാക്കാന്‍ നമ്മുടെ സംസ്ഥാനം പ്രതിജ്ഞാബദ്ധമായിരിക്കുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ് നാം . ലിംഗനീതിയിലധിഷ്ഠിതമായ ഒരു ഭരണഘടന രാജ്യത്ത് നിലവില്‍ വന്നിട്ട് ഏഴര പതിറ്റാണ്ടിലേക്ക് എത്തുമ്പോഴും സമത്വം കൈവരിക്കപെട്ടിട്ടില്ല.…
നിങ്ങള്‍ക്ക് ടാറ്റൂ ചെയ്യണോ? എങ്കില്‍ ഇതിലെ വരൂ……
ഷോഹിമ ടി.കെ ടാറ്റൂ ചെയ്യല്‍ ട്രെന്റ് ആയികൊണ്ടിരിക്കുന്ന സമയം. അവന്‍ / അവള്‍ ടാറ്റൂ ചെയ്തു അല്ലെങ്കില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്തോ അത് ടാറ്റൂ ചെയ്യണം എന്നു പറഞ്ഞു വരുന്ന ആളുകളുടെ പ്രതിനിധികളാണ് നമ്മളില്‍ പലരും. പെട്ടെന്നുണ്ടാകുന്ന ആവേശത്തില്‍ പോയി…
തലപ്പാവ് ഇല്ലാതെ കോണ്‍ഗ്രസ് ഇനി എത്ര നാള്‍…?
ഷോഹിമ ടി.കെ ഒരുകാലത്ത് ഇന്ത്യയില്‍ ഭരണ തലപ്പത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി വീണ്ടും പാര്‍ട്ടിയുടെ പതനത്തെ വ്യക്തമാക്കി കൊണ്ടിരിക്കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ഗാന്ധി…
ക്രിക്കറ്റ് ലോകത്തിലെ പകരം വയ്ക്കാന്‍ ആവാത്ത ഇതിഹാസം : സര്‍ ജഡേജ
ഷോഹിമ ടി.കെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം തന്നെയാണ് ജഡു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന രവീന്ദ്ര ജഡേജ. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഇടയിലൂടെ സഞ്ചരിച്ച് ജഡേജ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പകരം വയ്ക്കാന്‍ കഴിയാത്ത ഇതിഹാസം. അച്ഛനും അമ്മയും രണ്ട്…
യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ സംഭവിക്കുന്നത്…….!
ഷോഹിമ ടി.കെ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ നാശനഷ്ടങ്ങള്‍ കണ്ണുനീര്‍ത്തുള്ളികളായി കവിഞ്ഞൊഴുകാറുണ്ട്. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങള്‍ ചിത്രങ്ങളായി മാറാറുമുണ്ട്. ഇത്തരത്തില്‍ യുദ്ധമുഖത്തെ നാം നേരിട്ട് കാണുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ആണ്. യുക്രൈന്‍ റഷ്യ യുദ്ധ സാഹചര്യത്തില്‍ അവിചാരിതമായി ഒട്ടനവധി…
സ്ത്രീകള്‍ക്ക് എവിടെ ലഭിക്കും സുരക്ഷിതത്വം
ഷോഹിമ ടി.കെ വനിതകള്‍ക്ക് വേണ്ടി ഒരു ദിനം ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. വനിതകള്‍ ഇന്നും പുരുഷന് പുറകില്‍ തന്നെയാണ് നില്‍ക്കുന്നത്. അല്ലെങ്കില്‍ പിന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനെക്കുറിച്ച് പ്രസംഗിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ…! എന്നാല്‍ സ്ത്രീ ഒരു കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്നിലാണ്.…
സംഗീതം നിറച്ച് മതമൈത്രി ഗായകന്‍ ബി.ചന്ദ്രബാബു
ഷോഹിമ ടി.കെ സംഗീതത്തെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. വ്യത്യസ്ത ഭാഷകളിലും ഭാവങ്ങളിലും താളങ്ങളിലുമുള്ള സംഗീതങ്ങള്‍ ഇന്ന് നമുക്ക് മുന്നിലൂടെ നിറഞ്ഞൊഴുകുകയാണ്. കര്‍ണാടകസംഗീതത്തിലെ മുഖ്യ രാഗങ്ങളില്‍ ക്രിസ്തീയ കൃതികളും ഇസ്ലാം കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച്,പുതിയൊരു സംഗീത പദ്ധതിക്ക് തുടക്കം കുറിച്ച കര്‍ണാടക സംഗീതത്തിന്റെ ഇന്ത്യയിലെതന്നെ…
ജീവിത യാത്രയിലൂടെ സിലെന്‍സ്‌കി
ഷോഹിമ ടി.കെ ഒരു രാജ്യം…. അവിടെ അഴിമതിയുണ്ട്.. തര്‍ക്കങ്ങളുണ്ട്… സ്‌നേഹബന്ധങ്ങളുമുണ്ട്.ഇതിനിടയില്‍ യുക്രൈന്‍ ജനതയ്ക്ക് മുന്നിലേക്ക് ടിവി ഷോയിലൂടെ ഒരു 36 കാരന്‍ കടന്നു വരുന്നു. അങ്ങനെ 2014ല്‍ ടിവി ഷോയിലൂടെ ജനമനസ് കീഴടക്കി താരത്തിന്റെ രംഗപ്രവേശനം. ഒടുവില്‍ സിനിമയെ വെല്ലുന്ന ജീവിത…
ആചാരാനുഷ്ഠാനങ്ങളെ പിന്‍തുടരുന്നവര്‍…
ഷോഹിമ ടി. കെ ആചാരാനുഷ്ഠാനങ്ങളെ മുറുകെ പിടിക്കുന്ന വലിയൊരു സമൂഹത്തിന്റെ പ്രതിനിധികളാണ് നമ്മള്‍. ദൈവത്തിലും പ്രേതത്തിലും വിശ്വസിക്കാത്തവര്‍ ചുറ്റിലുമുള്ളപ്പോഴും അത്തരം കാര്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരും നമുക്കിടയിലുണ്ട്. ആചാരാനുഷ്ഠാങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ പല തരത്തിലുള്ള ആചാരങ്ങള്‍ പല വിഭാഗത്തില്‍പ്പെട്ടവരും…

