പച്ചക്കറി കൃഷി ഇറക്കി തൊഴിലുറപ്പ് തൊഴിലാളികള്‍

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ടേക്കറില്‍ പച്ചക്കറി കൃഷി ചെയ്ത് മട്ടന്നൂര്‍ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. 400 തൊഴില്‍ ദിനങ്ങളിലായി 37 തൊഴിലാളികള്‍ ചേര്‍ന്നാണ് കൃഷി ചെയ്തത്. വെള്ളരി, വെണ്ട, പയര്‍, അഞ്ചു തരം ചീര, കുമ്പളം, മത്തന്‍, തണ്ണിമത്തന്‍, പാവയ്…