36 മണിക്കൂർ ഹാക്കത്തോൺ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു കർഷകർ നിർമിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾക്ക് ലോകത്താകമാനം വിപണനസാധ്യത കണ്ടെത്തുകയെന്നതാണ് വൈഗ 2023-ലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് എത്തിയാൽ മാത്രമേ കർഷകന്റെ ക്ഷേമം ഉറപ്പാക്കാൻ കഴിയൂവെന്നും…
Category: Agriculture
കേട്ടാൽ ഞെട്ടും !ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറി
നമ്മുടെ ഈ കൊച്ചു ഭൂമിയിൽ പലതരം പച്ചക്കറികളും പലതരം പഴങ്ങളും ഉണ്ടെന്ന് നമുക്കറിയാം. ഇവയുടെ എല്ലാം ഉപയോഗം പോലും നമുക്ക് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഓരോ പുതിയ പഴങ്ങളും പച്ചക്കറികളും നമുക്കിടയിലേക്ക് വരുമ്പോൾ ആദ്യം നാം തെല്ല് ആകാംക്ഷയോടെയാണ്…
നാല് ലക്ഷത്തോളം മുടക്കിയൊരു ഒറ്റ മുറി മണ്ണുവീട്; ഫാനും എ.സി.യും വേണ്ട, എപ്പോഴും സുഖകരമായ അന്തരീക്ഷം
സാധാരണയായി മണ്ണുവീടുകൾ ഇപ്പോൾ കാണാറില്ല. എന്നാൽ 3.75 ലക്ഷം രൂപയോഗിച്ച് ഒരു ഒറ്റ മുറി മണ്ണ് വീട് നിർമ്മിച്ചിരിക്കുകയാണ് പ്രവാസിയായ ജേക്കബ് തങ്കച്ചൻ. പക്ഷേ ഇതൊരു സാധാരണ വീടല്ല. പകരം 65 തരം ഔഷധങ്ങള്‍ ചേര്‍ത്ത് കുഴച്ചെടുത്ത മണ്ണുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ഒരു…
കറുപ്പ് കഴിച്ച് പത്തു മണിക്കൂർ ഉറക്കം, കർഷകരെ പ്രതിസന്ധിയിലാക്കി തത്തക്കൂട്ടം
കറുപ്പ് കർഷകരെ ഭയപ്പെടുത്തി കൃഷിയിടങ്ങളിൽ തത്തക്കൂട്ടം. ഇന്ത്യയിൽ നിരോധിച്ച ലഹരി പദാർത്ഥമായ കറുപ്പ് പ്രത്യേകം ലൈസൻസ് എടുത്ത് കൃഷി ചെയ്ത് വരുന്ന കർഷകർക്കാണ് ഈ തത്ത കൂട്ടത്തിന്റെ ഭീഷണി. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയില്‍ നടത്തുന്ന ഈ കൃഷിയാണിത്. മയക്കുമരുന്നായ ഹെറോയില്‍ വേര്‍തിരിച്ചെടുക്കുന്നത്…
വിഭവ സമൃദ്ധമായ പഴ ചായയുടെ വീഡിയോയുമായി തെരുവ് കച്ചവടക്കാരൻ, പരീക്ഷണം അല്പം കടുത്തുപോയില്ലേയെന്ന് ചായപ്രേമികൾ
ഇന്ത്യക്കാരുടെ ഒരു ഇഷ്ട പാനിയമാണ് ചായ. പലതരം ചായകൾ പരീക്ഷിക്കുന്നതിലും ഇന്ത്യക്കാർ മുൻപിൽ തന്നെയാണ്. വഴിയോര കച്ചവടക്കാരാണ് ഇത്തരത്തിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നത്. ഇപ്പോഴിതാ സൂറത്തിലെ ഒരു വഴിയോരക്കച്ചവടക്കാരൻ ചായയിൽ നടത്തുന്ന പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ കുറച്ച് പഴയതാണെങ്കിലും…
പഠനത്തോടൊപ്പം വാർഷിക വരുമാനം രണ്ട് ലക്ഷം, മാതൃകയായി കൊല്ലത്തെ പ്ലസ്ടുകാരി
കൊല്ലം: പഠനത്തോടൊപ്പം മികച്ച വരുമാനം കണ്ടെത്തി മാതൃകയാകുകയാണ് പ്ളസ്ടു വിദ്യാർത്ഥിനി എയ്ഞ്ചൽ മേരി. ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി പഠിച്ച് വീട്ടുവളപ്പിൽ പ്രാവർത്തികമാക്കിയതിലൂടെയാണ് എയ്ഞ്ചൽ രണ്ടു ലക്ഷത്തിലധികം വാർഷിക വരുമാനം നേടുന്നത്. ചെറുപ്പം മുതൽ ഇഷ്ടം തോന്നിയ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി…
സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ സീഡ്‌സ്‌കേപ്പ് 2.0 സംഘടിപ്പിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ ‘സീഡ്‌സ്‌കേപ്പ് 2.0’ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ഡിസൈനുകളുടെ പ്രദര്‍ശനവും ഡിസൈന്‍ സംബന്ധിയായ സംവാദവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഡിസൈനിങ്ങില്‍ തങ്ങള്‍ സ്വീകരിക്കുന്ന വ്യത്യസ്തങ്ങളായ രീതികള്‍ പ്രശസ്ത ഡിസൈനര്‍മാരായ സാമിറ റാത്തോഡ്,…
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പ് പങ്കാളി. എം.എസ്. സ്വാമിനാഥന്‍…
പഴത്തൊലി വലിച്ചെറിഞ്ഞ് കളയേണ്ട; ചില ഉപയോഗങ്ങൾ ഇതാ
ചെടികളില്‍ പൊടിയും മറ്റും പറ്റിപിടിച്ചിരിക്കുക പതിവാണ്. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ പൊടിയും മറ്റും തുടച്ചു കളയാന്‍ പഴത്തൊലി ഉപയോഗിക്കാം. ഇനി ഷൂ വൃത്തിയാക്കണോ? അതിലും പഴത്തൊലി ഉപയോഗിക്കാം. ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ചു ഷൂ പോളിഷ് ചെയ്യാം. വാട്ടര്‍…
ഗോതമ്പ് കയറ്റുമതിക്ക് നിരോധനം, നടപടി ആഭ്യന്തര വിലക്കയറ്റം തടയാൻ
ന്യൂഡൽഹി: ഗോതമ്പ് കയറ്റുമതിക്ക് വിലക്കിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിയാണ് താത്കാലിക നടപടി. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമമുണ്ടായാൽ അവിടത്തെ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും. നേരത്തെ കരാർ ഒപ്പിട്ട കയറ്റുമതി ചെയ്യാമെന്നും…

