നമ്മളെല്ലാം നമ്മുടെ 23 വയസ്സിൽ എന്തു ചെയ്തിട്ടുണ്ടാവും. ഭൂരിഭാഗം ആളുകളും ഒന്നും ചെയ്യാതെ ആ വയസ്സ് തള്ളിവിട്ടുകാണും. അതാണ് യുവതലമുറയുടെ പൊതുവെ ഉള്ള കാഴ്ചപ്പാട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഒരു പെൺകുട്ടി . തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ആഫ്രിക്കയിലേക്ക് സാഹസിക…
Category: Adventures
രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയിൽ കുഴിച്ചിട്ട മുല്ല ഉമറിന്റെ കാര്‍ താലിബാന്‍ പുറത്തെടുത്തു
രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്ഥാപക നേതാവിന്റെ കാർ പുറത്തെടുത്ത് താലിബാൻ. മുല്ല മുഹമ്മദ് ഒമറിന്റെ പഴയകാല വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാറാണ് താലിബാന്‍ മണ്ണിനടിയില്‍ നിന്ന് ഇപ്പോൾ പുറം ലോകത്ത് എത്തിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ…
നവദമ്പതികൾക്ക് പൂവമ്പഴം നൽകുന്നത് വെറുതെയല്ല, അറിയണം സവിശേഷ ഗുണം, ആവശ്യക്കാർ വർദ്ധിക്കാൻ ഇതും ഒരു കാരണം
മലയാളികളുടെ ഇഷ്ട വിഭവമാണ് വാഴപ്പഴം. രാവിലെ പുട്ടിനൊപ്പവും ഉച്ചയ്ക്ക് സദ്യയിലും ഒക്കെ വാഴപ്പഴം സ്ഥാനം പിടിക്കാറുമുണ്ട്. ദഹന സംബന്ധമായ മിക്ക പ്രശ്നങ്ങൾക്കും വാഴപ്പഴം നല്ലതാണ്. കദളിപ്പഴം, പൂവമ്പഴം, നേന്ത്രപ്പഴം എന്നിങ്ങനെ വാഴപ്പഴങ്ങൾ പലതരത്തിലുണ്ട്. ഇവയുടെ ഗുണങ്ങളും പലതാണ്. ഇക്കൂട്ടത്തിൽ വൈറ്റമിൻ ബിയും…
“നൂറ് തവണ കണ്ടുകഴിഞ്ഞാലും, ആദ്യമായി കണ്ട ദിനത്തിന്റെ ആവേശം” യാത്ര വിശേഷങ്ങൾ പങ്കുവച്ച് കവിത നായര്‍, ചിത്രങ്ങൾ കാണാം
“വർഷത്തിൽ എപ്പോഴും എനിക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലമാണ് ഹംപി, നൂറ് തവണ കണ്ടുകഴിഞ്ഞാലും, തീർച്ചയായും ആദ്യമായി കണ്ട ദിനത്തിന്‍റെ അത്ര തന്നെ ആവേശമാണ്” തന്റെ യാത്രക്കിടെ നടിയും എഴുത്തുകാരിയുമായ കവിത നായര്‍ പങ്കുവച്ച കുറിപ്പിന്റെ തുടക്കമാണിത്. കർണ്ണാടകയിലെ കാഴ്ചകളുടെ ചിത്രങ്ങളും താരം…
‘ആനവണ്ടിയും കുട്ട്യോളും’ തരംഗമായി കെ എസ് ആർ ടി സിയുടെ യാത്രാ ക്യാമ്പ്
സംസ്ഥാനത്തെ ആദ്യത്തെ യാത്രാ ക്യാമ്പ് സംഘടിപ്പിച്ച് കെ എസ് ആർ ടി സി. ആനവണ്ടിയും കുട്ട്യോളും എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് സർഗ്ഗാത്മകതയിലൂടെ കുരുന്നുകളുടെ മനം കവർന്നു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ഏകദിന യാത്രയും പഠന ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.…
ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര പോകാൻ കഴിയുന്ന രാജ്യങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
വിദേശ രജ്യങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അത്തരക്കാർക്ക് പലപ്പോഴും തടസം സൃഷ്ടിക്കുന്നത് വിസ ആണ്. എന്നാൽ ഏതൊരു ഇന്ത്യൻ പൗരനും വിസ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ചില രാജ്യങ്ങളുണ്ട്. അവയെ പരിചയപ്പെടാം. മൗറിഷ്യസ് കടൽതീരങ്ങൾക്കും തടാകങ്ങൾക്കും പാറക്കെട്ടുകൾക്കും…
രക്തത്തിന്റെ നിറത്തിൽ ചുവന്ന് തുടുത്ത് ആകാശം; ലോകാവസാനമോ എന്ന് ആശങ്ക?പിന്നിലെ കാരണം ഇതാണ്
ബീജിംഗ്: ആകാശത്തിന്റെ നിറം കടും ചുവപ്പായതോടെ പരിഭ്രാന്തരായി ചെെനയിലെ ജനങ്ങൾ. തിങ്കളാഴ്ച വെെകുന്നേരത്തോടെയാണ് ചൈനയിലെ തുറമുഖ നഗരമായ ഷൗഷാനിലെ ആകാശം രക്ത ചുവപ്പ് നിറത്തിലായത്. പലരും ലോകാവസാനമാണോ എന്ന ആശങ്കയുമായി രംഗത്തെത്തി. ചിലർ ഈ പ്രതിഭാസം റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ…
