തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. കിഴക്കേകോട്ടയിൽ നിന്ന് നഗർകോവിലേക്ക് പോകുകയായിരുന്ന ബസ് പള്ളിച്ചലിന് സമീപം പാരൂർകുഴിയിൽ വച്ചാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് കാര്യമായ പരുക്കുകളില്ല. ചെറിയ പരുക്കുകളോടെ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ…
Category: accident
ജയ്പൂരില്‍ വാഹനാപകടത്തെ തുടര്‍ന്ന് നാല് പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചു പേര്‍ മരിച്ചു
ജയ്പൂരില്‍ പോലീസ് വാഹനം അപകടത്തില്‍പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജയ്പൂരിലെ ഭബ്രൂ മേഖലയിലെ എന്‍ എച്ച് -48 ലെ നിജാര്‍ വളവിന് സമീപമാണ് അപകടം നടന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കാറിലുണ്ടായിരുന്ന തടവുകാരനും മരിച്ചു. കാര്‍…
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു, മൂന്ന് പേരുടെ നിലഗുരുതരം
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് പുറക്കാട്ടിരിയില്‍ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ ശിവണ്ണ,നാഗരാജ,എന്നിവരുംട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. സംഭവത്തില്‍…
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് രണ്ട് മരണം
കൊല്ലം കുളത്തൂപ്പുഴ വനമേഖലയില്‍ പിക്കപ്പ് വാന്‍ നിയന്ത്രം വിട്ട് രണ്ടുപേര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി യഹിയകുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 3 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
