പത്തനംതിട്ട; കേരളത്തില്‍ ജവാന്‍ റം നിര്‍മ്മാണം നിലച്ചു. അതിന്റെ ഫലമായി സര്‍ക്കാരിന് പ്രതിദിനം മൂന്നുകോടി രൂപയുടെ വരുമാന നഷ്ടം. സ്പിരിറ്റ് തിരിമറി കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയതോടെ മദ്യ ഉത്പാദനം നിര്‍ത്തി വച്ചിരുന്നു. പ്രതിദിനം 54,000 ലിറ്റര്‍ ജവാന്‍ മദ്യമാണ് ഇവിടെ…
Author: Sabitha Gangadharan
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു
ഉത്തരാഖണ്ഡ്: മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. നാലുമാസം മുന്‍പാണ് ലോക്‌സഭാ എംപിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. സംസ്ഥാത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്.…
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കും ; വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും…
കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ്
കൊച്ചി : കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നോട്ടീസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം ബിജെപിക്കുവേണ്ടി…
ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം…
ചൊവ്വാഴ്ച സംസ്ഥാനത്തെ കടകള്‍ അടച്ചിടും; വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്
തിരുവനന്തപുരം : കോവിഡ് മഹാമാരിമൂലം സീസണ്‍ കച്ചവടങ്ങള്‍ നഷ്ടപ്പെട്ട് വ്യാപാരികല്‍ പ്രതിസന്ധിയിലാണ്. അതിനിടയില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണ്. ഇതിനെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി…
സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ കോവിഡ് മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രം; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നമ്പര്‍ വണ്‍ കേരളം എന്ന…
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്കും; സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്
തിരുവനന്തപുരം : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ഡിജിപി അനില്‍കാന്ത്.സംസ്ഥാന പോലീസ് മേധാവിയായതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും, ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുനെന്നും അദ്ദേഹം വ്യക്തമാക്കി.…
കേന്ദ്രമന്ത്രിസഭ പുന:സംഘടന: വി. മുരളീധരന്റെ വകുപ്പില്‍ മാറ്റം വരുമെന്ന് സൂചന
ന്യൂഡല്‍ഹി : രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുന:സംഘടനയില്‍ മന്ത്രി വി. മുരളീധരന്റെ വകുപ്പില്‍ മാറ്റം വരുമെന്ന് സൂചന. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയേക്കും. പാര്‍ലമെന്ററികാര്യ വകുപ്പ് എടുത്ത് മാറ്റുകയും വിദേശകാര്യ വകുപ്പ് നിലനിര്‍ത്തുകയും ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന…
പോലീസുകാര്‍ സല്യൂട്ടടിക്കുന്നില്ല ; ഡി.ജി.പിക്ക് തൃശൂര്‍ മേയറുടെ പരാതി
തൃശൂര്‍ : പോലീസുകാര്‍ സല്യൂട്ടടിക്കുന്നില്ലെന്ന് ഡി.ജി.പിക്ക് പരാതി നല്കി തൃശൂര്‍ മേയര്‍. നഗരസഭയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നാണ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതി. കമ്മീഷണര്‍ക്കും പൊലീസ് ചീഫിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും മേയര്‍ പരാതിയില്‍ പറയുന്നു. പ്രോട്ടോകോള്‍…
