കേന്ദ്ര സര്‍ക്കാര്‍ പകപോക്കലിന്റെ പാതയില്‍ തന്നെ ; ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ 17.66 കോടി കൂടി കണ്ടുകെട്ടി

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നടപടികള്‍ തുടരുന്നു. ആംനസ്റ്റിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ 17.66 കോടി രൂപയുടെ ബാങ്കുനിക്ഷേപം കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ, ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ…

അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടു ; മന്ത്രി കെ.ടി. ജലീലിനെതിരെ ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം : എയ്ഡഡ് കോളേജ് അദ്ധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടുവെന്ന് കാണിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ പരാതി. തുമ്പ സെന്റ്. സേവ്യേഴ്സ് കോളേജിലെ അദ്ധ്യാപകന്റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദ്ദേശം നല്‍കിയത് ചട്ടലംഘനമാണെന്നാണ് ആരോപണം. നേരത്തെ…

കര്‍ഷകസമരം : നാളെ റെയില്‍ ഉപരോധം ; നാല് മണിക്കൂര്‍ റെയില്‍ ഗതാഗതം സ്തംഭിക്കും

ദില്ലി : അഖിലേന്ത്യാതലത്തില്‍ കര്‍ഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ചത്തെ റെയില്‍ ഉപരോധം വന്‍വിജയമാക്കാന്‍ കര്‍ഷകസംഘടനകള്‍ ഒരുങ്ങുകയാണ്. നാല് മണിക്കൂര്‍ രാജ്യത്തെ റെയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിക്കുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് ജനപങ്കാളിത്തം ഉറപ്പാക്കാനുളള ശ്രമത്തിലാണ് കര്‍ഷകസംഘടനകള്‍. സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുകയാണെന്ന് സംയുക്ത കിസാന്‍…

സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായെന്ന് യുപി പൊലീസ് ; കെട്ടുകഥയെന്ന് സംഘടന

ലഖ്നൗ : സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയെന്ന യുപി പൊലീസ് വാദം തള്ളിക്കളഞ്ഞ് സംഘടനയുടെ വാര്‍ത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്റെ കെട്ടുകഥയാണെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബന്ധപ്പെട്ട് ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ…