സക്സസ് കേരളയുടെ ആറാം വാര്‍ഷികാഘോഷം (സ്മാര്‍ട്ട് ഇന്ത്യ ബിസിനസ്സ് കോണ്‍ക്ലേവ് 2021) മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് 

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള ബിസിനസ്സ് മാഗസിന്‍ ശ്രേണിയില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ച സക്സസ് കേരളയുടെ 6-ാം വിജയ വാര്‍ഷിക ആഘോഷം 2021 മാര്‍ച്ച് ഒന്നിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡ് പാര്‍ക്കില്‍ 2 മണി മുതല്‍…

നോര്‍ത്ത് ഈസ്റ്റിന്റെ ഹീറോ ആയി മലയാളി താരം വി.പി. സുഹൈര്‍

മഡ്ഗാവ് : ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരമായ മലയാളികളുടെ സ്വന്തം വി.പി. സുഹൈര്‍ എന്ന പാലക്കാട്ടുകാരനാണ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം…

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021-ിന് ജെയിന്‍ യൂണിവേഴ്സിറ്റി വേദിയാകും

കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വേദിയാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ഗെയിംസിന്റെ ആതിഥേയ സംസ്ഥാനമായി കര്‍ണാടകയെ പ്രഖ്യാപിച്ചത്. അസോസിയേഷന്‍ ഓഫ്…

എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനഃര്‍നിര്‍മ്മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് റോട്ടറി കൊച്ചി യുണൈറ്റഡ് കോബാള്‍ട്ട് യൂണിറ്റ് പുനര്‍നിര്‍മിച്ചു നല്‍കിയത്.…

ഈസ്റ്റ് മാറാടി സ്കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ആധുനിക ഡിജിറ്റൽ ലൈബ്രറി ഉത്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ…

തൊഴിലിടത്തെ ബസ് മോഷ്ടിച്ച് വിറ്റു ; യുവാവിനെതിരെ യുഎഇയില്‍ നിയമനടപടി

ദുബായ് : ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസ് മോഷ്ടിച്ച് വിറ്റയാളിനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന ആളാണ് കേസില്‍ പിടിയിലായത്. 13,000 ദിര്‍ഹത്തിനാണ് ഇയാള്‍ ബസ് വിറ്റതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.…

പാസ്പോര്‍ട്ടിന് പകരം ഫെയിസ് റെക്കഗ്നിഷന്‍ ; ദുബായ് വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനം നിലവില്‍ വന്നു

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രികര്‍ മുന്‍പ് പാസ്പോര്‍ട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗിച്ചാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് ചെക്കിങ്ങ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറുന്നതുവരെ മുഖം മാത്രം ക്യാമറയില്‍ കാണിച്ചുകൊണ്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഫെയ്സ്…

മുന്‍ എംഎല്‍എ ബി. രാഘവന്‍ അന്തരിച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍ അന്തരിച്ചു. അദ്ദേഹം കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബി. രാഘവന്‍ മുന്‍ എംഎല്‍എയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ്. ബി. രാഘവന്റെ നിര്യാണം കര്‍ഷകതൊഴിലാളി…

10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്കറ്റ് : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനന്‍, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെയുള്ള 10 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പതിനഞ്ച്…

ജമാഅത്തെ ഇസ്ലാമി – യു.ഡി.എഫ് ബന്ധം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ രൂപപ്പെട്ടത് : മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള

ജമാഅത്തെ ഇസ്ലാമി – യു.ഡി.എഫ് ബന്ധം 2019-ിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രൂപപ്പെട്ടതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനായി പ്രവര്‍ത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. ജമാഅത്തെ ഇസ്ലാമിയുടെ ഇടത് വിരുദ്ധ…