ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം…ഇവ മൂന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. വ്യക്തികളുടെ ഇഷ്ടത്തിനും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ ഇവയുടെ തെരഞ്ഞെടുപ്പിലും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും വലിയ അന്തരം പ്രകടമാണ്. എന്നാലും, വസ്ത്രത്തിന്റെ കാര്യത്തില്‍ സാധാരണക്കാര്‍ പോലും വളരെയധികം ശ്രദ്ധാലുക്കളാണ്, തുക അല്‍പം കൂടിയാലും…
Author: admin
കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരനെ ചോദ്യം ചെയ്യുന്നു
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ചോദ്യം ചെയ്യുന്നു. കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേ സമയം കേസിൽ എൻഫോഴ്‌സ്‌മെന്റ്…
ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ് പ്രമോദ് പയ്യന്നൂരിന്
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഗാന്ധിഭവന്‍ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം പത്തനാപുരം ഗാന്ധിഭവന്‍ അന്തര്‍ദേശീയ ട്രസ്റ്റ് നല്‍കിവരുന്ന ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ് നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്.നെടുമുടി വേണു,…
നൂതന സ്‌പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും
ഇരിങ്ങാലക്കുട (തൃശൂർ): നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ സ്‌പൈന്‍ ഇന്‍ജ്വറി റീഹാബ് ഡെഡിക്കേറ്റഡ് യൂണിറ്റ് ആരംഭിച്ചത്.…
ഹണി വർഗീസിന് കോവിഡ് വാരിയർ വുമൺ പുരസ്കാരം
എറണാകുളം: മൂവാറ്റുപുഴ ജനകീയ കർമ്മ സേന നൽകുന്ന “കോവിഡ് വാരിയർ വുമൺ 2020 അവാർഡ് ” മൂവാറ്റുപുഴ എം.എൽ എ എൽദോ എബ്രഹാം ഹണി വർഗീസിന് നൽകി. പ്രമുഖ ആയുർവേദ ഡോക്ടറും എം.എൽ.എ യുടെ ഭാര്യയുമായ ഡോ.ആഗി റോസ് പൊന്നാട നൽകി…

