ബഷീര്‍, ഷീല ദമ്ബതികളുടെ മകള്‍ തസ്ലീമയാണ് ശുചിമുറിയിൽ ആത്മഹത്യയി ചെയ്തനിലയിൽ കണ്ടെത്തിയത്.അയല്‍വാസിയായും പോലീസ് ഉദ്യോഗസ്ഥനായ അഖിലിനെതിരേയാണ് അന്വേഷണം . പോലീസ് ഉദ്യോഗസ്ഥനായ അഖില്‍ തസ്ലീമയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തസ്സീമയുടെ കുടുംബം പറഞ്ഞു.
എന്നാല്‍ വിദ്യാര്‍ഥിനി എന്ന നിലയില്‍ പിന്നീട് തീരുമാനിക്കാം എന്ന നിലപാടായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. പക്ഷെ അഖിലും പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നതോടെ വിവാഹം കഴിച്ച് കൊടുക്കാം എന്ന് കുടുംബവും പറഞ്ഞിരുന്നു. പക്ഷെ, ഇവരുടെ ബന്ധത്തില്‍ അഖിലിന്റെ കുടുംബത്തിന് താല്‍പര്യവുമുണ്ടായിരുന്നില്ല
