രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ നിരോധിച്ച ആപ്പുകളുടെ പട്ടിക പുറത്ത് വന്നു.
ബാറ്റില്‍ റോയാല്‍ ഗെയിമായ ഫ്രീ ഫയര്‍ അടക്കം 54 ചൈനീസ് ആപ്പുകലാണ് ഇന്ത്യ പൂട്ടിച്ചത്.
2020 ജൂണില്‍ ടിക് ടോക്കും, ഹെലോയും അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഇതിനോടകം 300 ന് അടുത്ത് ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.
