അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

കൊച്ചി: അന്തരിച്ച സിനിമ നടന്‍ റിസബാവയുടെ കോവിഡ് പരിശോധനഫലം പുറത്ത്. താരത്തിന് കോവിഡ് പോസിറ്റീവാണ്. അതുകൊണ്ട് തന്നെ പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം നാളെ സംസ്‌കരിക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *