ടോക്യോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്.
നീരജ് ടോപ്രയ്ക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. ്. ഓഗസ്റ്റ് 7നാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക
