കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
സെബാസ്റ്യന്‍ കുളത്തുങ്കല്‍ വിജയമുറപ്പിച്ചു. ലീഡ് നില മാറി മറിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന സാഹചര്യത്തില്‍ ശക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് മുന്നേറിയിരിക്കുന്നത്. 11404 വേട്ടിന്റെ മികച്ച ഭൂരിപക്ഷം നേടിയാണ് സെബാസ്റ്യന്‍ കുളത്തുങ്കല്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

 
                                            