അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹം അറിയിച്ച് കൊറിയൻ അംബാസഡർ

ഇന്ത്യയ്ക്കും ദക്ഷിണയും വളരെ പ്രധാനപ്പെട്ട അയോധ്യ സന്ദർശിക്കുവാനുള്ള തന്റെ ആഗ്രഹം അറിയിച്ച് ദക്ഷിണകൊറിയൻ അംബാസഡർ ചാങ് ജെ-ബോക്. യോഗയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.

അയോധ്യ ദക്ഷിണകൊറിയയ്‌ക്ക് പവിത്ര നഗരമാണെന്നും ആയോധ്യയിലെ രാജകുമാരിയെ ദക്ഷിണകൊറിയൻ രാജാവ് വിവാഹം കഴിച്ചുവെന്നൊരു പുരാവൃത്തത്തിന് 2000 വർഷത്തോളം പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ തന്നെ ഇന്ത്യയുടെ അംബാസിഡർ ആയിരിക്കുവാൻ കഴിയുന്നതിൽ താൻ ഭാഗ്യവാനാണെന്നും അദ്ദേഹം അറിയിച്ചു. ജെ-ബോക് തന്റെ ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *