ഒരുപാടു വിമര്‍ശനം നേരിട്ട നടിയാണ് ഷക്കീല, ഇപ്പോള്‍ താരത്തിന്റെ പുതിയ അഭിമുഖം ആണ് സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുന്നത്.താന്‍ ഒരു കന്യക ആണോ എന്ന് അവതാരകയുടെ ചോദ്യത്തിന് നടി പറഞ്ഞ ഉത്തരം ആണ് കൂടുതല്‍ ശ്രെധ ആയത്. താന്‍ ഇതുവരെയും കന്യക ആണെന്ന് ആരോടും പറഞ്ഞിട്ടില്ല, ആദ്യമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളിന്റെ പേരും ഷക്കീല പറഞ്ഞു.തനറെ സുഹൃത് പോള്‍ റിച്ചാര്ഡുമായിട്ടാണ് ആദ്യമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഒട്ടും മടിയില്ലാതെയാണ് താരം ഈ വാക്കുകള്‍ പറഞ്ഞത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളാണ്. അയാള്‍ വൈകാതെ വേറെ വിവാഹം കഴിക്കും. തന്നെ വിവാഹം കഴിക്കാന്‍ വീട്ടില്‍ സമ്മതിക്കില്ല. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും വയ്യെന്നാണ് ഷക്കീല പറഞ്ഞത്. മുന്‍പ് പ്രണയത്തിലായവര്‍ എല്ലാ വിവാഹിതരായെന്നും അവരെല്ലാവരുമായി സൗഹൃദമുണ്ടെന്നും ഷക്കീല പറഞ്ഞു.
ഷക്കീല എന്നും കാമത്തിന്റെയും കപട സദാചാരത്തിന്റെയും പ്രതീകമായിരുന്നല്ലോ മലയാളിക്ക്.എന്നാല്‍ തന്റെ പതിനാറാം വയസ്സില്‍ ജന്മം നല്കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ ശരീരം വിറ്റ് തുടങ്ങിയ ജീവിതമായിരുന്നു അവരുടേത്.പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടിയിലേക്ക് എത്തിചേര്‍ന്നു.നടി ഷക്കീലയുടെ ജീവിതം ഏറെ കുറേ പകല്‍പോലെ തെളിച്ചമുള്ള കഥയാണ്. പല അഭിമുഖങ്ങളിലും ഷോകളിലും ആയി ഷക്കീല തന്നെ തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിട്ടുണ്ട്.മലയാളത്തില്‍ ഷക്കീല ഹിറ്റായത് കിന്നാരതുമ്പികള്‍ എന്ന ചിത്രത്തിലൂടെയാണ്.

 
                                            