റിലയന്‍സ് റീട്ടെയില്‍ ഓഹരികള്‍ തിരികെ വാങ്ങുന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ (Reliance Retail) പൊതു നിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍ തിരികെ വാങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍… ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ കീഴിലാണ് റിലൈന്‍സ് ഇന്‍ഡസ്ട്രീസ്…

റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള (m-cap) ലിസ്റ്റഡ് കമ്ബനി. കമ്പനിയുടെ വിപണി മൂല്യം വിലയിരുത്തി ഒരു ഓഹരിക്ക് 1362 രൂപ എന്ന നിലയ്ക്കാണ് തിരികെ വാങ്ങല്‍. ഓഹരി ഉടമകള്‍ക്ക് റിലയന്‍സ് റീട്ടെയില്‍ നോട്ടീസ് അയയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *