മലപ്പുറം : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ് സേവാദളിന്റെവനിതാ വിഭാഗമായ മഹിളാ സേവാദൾ
മലപ്പുറം ജില്ലാ പ്രസിഡന്റായി ഷിബി ടീച്ചർ അങ്ങാടിപ്പുറത്തെ സേവാദൾ അഖിലേന്ത്യ ചീഫ് ഓർഗനൈസർ ലാൽജി ദേശായി നോമിനേറ്റ് ചെയ്തു,ആനമങ്ങാട് എ യു പി സ്കൂൾ അധ്യാപികയായ ഷിബി ടീച്ചർ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയാണ്
