പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷി’നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകാണ്. ‘ആദിപുരുഷിന്റെ’ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പ്രഭാസ് നായകനായ ചിത്രമാണിത്.
‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. ‘ആദിപുരുഷ്’ എന്ന ചിത്രം മികച്ച ദൃശ്യ വിസ്മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് ആണ് സംവിധാനം
