നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ റിസോര്‍ട്ടിന്റെ 4 തടയണകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കണമെന്ന് ഹൈക്കോടതി .
തടയണകള്‍ പൊളിക്കുന്നതിന്റെ ചെലവ് ഉടമകള്‍ വഹിക്കണമെന്ന് കോടതി പറഞ്ഞു
ഉടമകള്‍ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാല്‍ അത് റിസോര്‍ട്ട് ഉടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
