നിരോധിത പുകയില വിൽപനയുമായി ബന്ധപ്പെട്ട് അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു. ചവച്ചരക്കു ന്ന രീതിയിലുള്ള പുകയില വിറ്റതിന് ബാർക്ക, സീബ് എന്നിവിടങ്ങളിൽനിന്നായി റോയൽ ഒമാൻ പൊലീസു മായി സഹകരിച്ച് ഉപഭോക്തൃ സംരക്ഷണ അതോറി റ്റിയാണ് (സി.പി.എ) ഇവരെ പിടികൂടിയത്.വടക്കൻ ബാത്തിനയിലെയും മസ്കത്ത് ഗവർണറേറ്റിലെയും ഉപഭോക്തൃ സംരക്ഷണ വകുപ്പായിരുന്നു പരിശോധ ന നടത്തിയിരുന്നത്. രണ്ടിടങ്ങളിൽനിന്നായി 8795 ബാഗ് ചവക്കുന്ന പുകയിലയും നിരോധിത സിഗരറ്റി ന്റെ പാക്കറ്റുകളും പിടിച്ചെടുത്തതായി സി.പി.എ അ റിയിച്ചു
