കേരളത്തിലെ മൂന്നു സീറ്റുകള്‍ ഉള്‍പ്പെടെ 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. ആറു സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടിയിച്ചത്. ഈ മാസം പതിനാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. കേരളത്തിനു പുറമേ പഞ്ചാബില്‍ 5, അസമില്‍ രണ്ട്, ത്രിപുര ഹിമാചല്‍പ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലും ആണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 21
