തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന് 35,440 രൂപയാണ് ഇന്നത്തെ വില. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്.
പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില.
