യുഡിഎഫ് മലപ്പുറം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്
മലപ്പുറം : മലപ്പുറം നിയസഭ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന പി. ഉബൈദുള്ളയുടെയും മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന എം പി അബ്ദുസമദ് സമദാനിയുടെയും തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാര്‍ച്ച് 16 ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് മലപ്പുറം വലിയങ്ങാടി കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍  യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും. സംസ്ഥാന, ജില്ലാ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കും

 
                                            