മൂന്നാം ഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മൂന്നാം ഘട്ട വാക്‌സിനേഷന് രാജ്യത്ത് ഇന്ന് തുടക്കം .നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും.

ര​ണ്ട​ര ​ല​ക്ഷം പേ​ര്‍​ക്ക് വീ​തം മ​രു​ന്നു​ന​ല്‍​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ രണ്ടു ദിവസത്തിന് ഉള്ളിൽ തന്നെ മരുന്നു വിതരണം നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം . കോ​വി​ഡ് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ​ചെ​യ്തും വാ​ക്സി​നേ​ഷ​ന്‍​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി​യും മ​രു​ന്ന് സ്വീ​ക​രി​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *