അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വിമര്‍ശനവുമായി എംപി ശശി തരൂര്‍. മുന്‍പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധനവില കുതിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് വരുന്നത്.
പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂടിയത്.

 
                                            