വിതുര ഗോപൻ
മഹിളാ കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവിനെതിരെയും ബാലികാപീഡനത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി.
മണ്ഡലം പ്രസിഡൻ്റ് സതീദേവിയുടെ അദ്ധ്യക്ഷതയിൽ KPCC ജനറൽ സെകട്ടറി പി.എഎസ്.പ്രശാന്ത് ഉൽഘാടനം ചെയ്തു.
DCC ജനറൽ സെക്രട്ടറി ശ്രീലാൽ റോഷി, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡൻ്റ് ജീ .ഡി .ഷിബുരാജ്, ലീലാമ്മ, ഉമൈ ഭാഷീദ്, പാർവ്വതി, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ B Lമോഹനൻ, അനി. എ, മേമല അൻസർ, പ്രേം ഗോപകുമാർ, ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു.
