.
സ്വർണ്ണാഭരണ രംഗത്ത് 160 വർഷത്തെ പാരമ്പരമുള്ള ബോബി ചെമ്മന്നൂർ ഇന്റർനാഷണലിന്റെ ആറ്റിങ്ങൽ ഷോറും ഉദ്ഘാടനം ഡിസംബർ 21 ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുന്നു. ചെമ്മന്നൂർ ഇന്റർനാഷണൽ ഉടമ ബോബി ചെമ്മന്നൂരും സിനിമാതാരം ഹണി റോസും ചേർന്ന് ഉദ്ഘാടന o നിർവഹിക്കുന്ന ചടങ്ങിൽ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ്, എം.എൽ.എ ഒ.എസ് അംബിക എന്നിവർ പങ്കെടുക്കുന്നു.
ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ കളക്ഷൻ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് സ്വർണ്ണ നാണയങ്ങളും 3 പേർക്ക് ബോ ചെയോടൊപ്പം റോൾസ് റോയി സിൽ യാത്രയും സമ്മാനമായി നേടാം.
