പാചകവാതക വില വര്‍ധിച്ചു ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 15 രൂപയാണ് കൂടിയത്

കൊച്ചി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില.

Leave a Reply

Your email address will not be published. Required fields are marked *