കാഴ്ച വൈകല്യം ഉള്ളവർക്ക് പരസഹായം ഇല്ലാതെ വോട്ട് ചെയ്യാനുള്ള മാർഗം രൂപീകരിച്ച് തിരഞ്ഞെടുപ് കമ്മീഷൻ .വോട്ടിംഗ് കേന്ദ്രങ്ങളിൽ ബ്രെയിലി ഷീറ്റുകൾ സഞ്ജമാക്കിയാണ് ഈ പ്രാവിശ്യം തിരഞ്ഞെടുപ് നടത്തുന്നത്. ഇതു മാർഗം കാഴ്ച ശക്തി ഇല്ലാത്തവർക് എളുപ്പവിധത്തിൽ വോട്ട് ചെയ്യാൻ സാധിക്കുന്നതാണ് പ്രിസൈഡിങ് ഓഫീസറുടെ പകൽ ബ്രെയിലി ലിപിയുടെ ഡമ്മി ബാൽറ്റ്ഉണ്ടായിരിക്കും അതിൽ സ്ഥാർത്ഥികളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കുന്നതാണ്. അതിലടങ്ങിയിരിക്കുന്ന വിവരങ്ങൾ പൂർണമായി ബോധ്യമായെന് ഉറപ്പാക്കിയതിനു ശേഷം വോട്ടര്മാര്ക് വോട്ടിംഗ് കംപാർട്മെന്റിലേക് പോകാം .വോട്ടിംഗ് കംപാർട്മെന്റിലെ ഇ.വി .എം മെഷീനിൽ തന്നെ വലത് ഭാഗത്തായി ബ്രെയിലി ലിപിയുടെ സീരിയൽ നമ്പർ ആലേപനം ചെയ്തിട്ടുണ്ട് . അതിൽ അമർത്തി വോട്ട് രേഖപെടുത്താവുന്നതാണ് .
