ഡല്‍ഹി: കരസേനയില്‍ വിവിധ വിഭാഗങ്ങളിലായി 191 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരുഷന്മാര്‍ക്ക് 175 ഒഴിവുകളും വനിതകള്‍ക്ക് 14 ഒഴിവുകളും വിധവകള്‍ക്കായി രണ്ട് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വ്യത്യസ്തമായ ടെക്‌നിക്കല്‍ സ്ട്രീമുകളിലാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത.് ബി.ഇ/ബി ടെക് ആണ് അപേക്ഷിക്കാനുള്ള യോഗ്യതയായി പരിഗണിച്ചിരിക്കുന്നത്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ഒക്ടോബറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ കോഴ്‌സ് ആരംഭിക്കും
നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒഴിവുകള്‍ക്ക് വിരുദ്ധ കാര്‍ക്കും അപേക്ഷിക്കാം 20-27 ആണ് പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂണ്‍ 23 വരെ അപേക്ഷിക്കാവുന്നതാണ്.

 
                                            