തോട്ടടയിലെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അസിസ്റ്റന്റ് കമ്മിഷന്‍ സി.പി സദാനന്ദന്‍. എച്ചൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഇതുവരെയായി നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റിലായ വിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്.സഞ്ചരിച്ച വാഹനം ഇതിനോടകം തന്നെ പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്നും എ സി പി മാധ്യമങ്ങളോടായി പറഞ്ഞു.
