ഏവരെയും ഞെട്ടിക്കുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രലോകം. ചന്ദ്രന്റെ ഒരു വശത്ത് നിഗൂഢമായ സ്പടിക ഗോളങ്ങള്‍ ചൈനീസ് റോവര്‍ യൂട്ടു-2 കണ്ടെത്തി. ഗ്ലാസ് കണങ്ങളുള്ള വിചിത്രമായ രൂപം ഇംപാക്റ്റ് ഗ്ലാസുകളും ആയി പൊരുത്തപ്പെടുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. നിഗൂഢമായ ഗ്ലാസ് ഗോളങ്ങള്‍ ചന്ദ്രന്റെ ഘടനയേയും അതിന്റെ ആഘാത സംഭവങ്ങളുടെ ചരിത്രത്തെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പകര്‍ത്തിയേക്കാം.
ചൈനീസ് റോവര്‍ യൂട്ടു-2 ചന്ദ്രോപരിതലത്തില്‍ മൂന്നുമാസത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കൂ.

 
                                            