കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തുടരുന്നു : ലോക് താന്ത്രിക് യുവജനതാദള്‍

മഞ്ചേരി : പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിലൂടെ ,പാവപ്പെട്ടവനെ ദ്രോഹിക്കുകയും ബഹുരാഷ്ട്ര കുത്തകകളെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങളാണ് മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്നതെന്ന് എന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ സെക്രട്ടറി എസ് കമറുദ്ധീന്‍ കുറ്റപ്പെടുത്തി. പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവിനെതിരെ യുവജനതാള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മഞ്ചേരി പെട്രോള്‍ പമ്പിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം , പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിലൂടെ ,പാവപ്പെട്ടവനെ ദ്രോഹിക്കുകയും ബഹുരാഷ്ട്ര ,കുത്തകകളെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങളാണ് മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്നത് എന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ സെക്രട്ടറി എസ് കമറുദ്ധീന്‍ കുറ്റപ്പെടുത്തി. പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവിനെതിരെ യുവജനതാള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മഞ്ചേരി പെട്രോള്‍ പമ്പിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം , സമരത്തില്‍ അലവി പുതുശ്ശേരി, എന്‍ പി മോഹന്‍ രാജ്, ടി പി സാഗര്‍ , ഹബീബ് ആലിങ്ങാപറമ്പ് , സിറാജ് തോട്ടക്കാട്, അബ്ദുള്‍ ഗഫൂര്‍, റാഫി കാവില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *