ആലപ്പുഴ: ആലപ്പുഴയില്‍ 7 വയസുള്ള കുട്ടിക്ക് അച്ഛന്റെ ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മദ്യപിച്ചെത്തിത്തിയ പിതാവ് മകളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുഞ്ഞിന്റെ തലക്ക് പരിക്കേറ്റു. പത്തിയൂര്‍ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
