ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക.ക്ഷേത്രപരിസരത്ത് പരമാവധി 200 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷവും പ്രവേശനമുണ്ടാവുക.
കഴിഞ്ഞ വര്‍ഷത്തേത് പോലെ പൊങ്കാല വീടുകളില്‍ നടത്താനാണ് തീരുമാനം. ഫെബ്രുവരി 17നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ കൊളുത്തും. അന്നദാനത്തിനു അനുമതിയുണ്ട്. .

Leave a Reply

Your email address will not be published. Required fields are marked *