Daily
Reported by : Abraham Johnson, Edapally
ഇടപ്പള്ളി: ഇടപ്പള്ളി ടോൾ ജംഗ്ഷൻ ചിത്രാ കലാലയം റോഡിൽ ഇരുനില കെട്ടിടത്തിൽ നിന്നും താഴെ വീണ് അന്യദേശ തൊഴിലാളിക്കു അപകടം. മാരകമായ മുറിവുകൾ ഏറ്റ അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.