മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും , ബേബി ശ്യാമിലിയും. മലയാളികളുടെ മാമാട്ടിക്കുട്ടിയും മാളൂട്ടിയും.

ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും മലയാളികള്‍ക്ക് കൗതുകമാണ്. ഇപ്പോഴിതാ, ശ്യാമിലിയുടെ ജന്മദിനത്തില് നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്. അനിയത്തിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ശാലിനിയും സഹോദരന് റിച്ചാര്‍ഡും.
