തിരുവനന്തപുരം: കവിയും പിന്നണി ഗാനരചയിതാവുമായ ദീപു ആര്‍. എസ്. ചടയമംഗലം രചിച്ച കവിതകളുടെ ഓഡിയോ സമാഹാരം ‘നിത്യ നര്‍ത്തനം’പുറത്തിറങ്ങി.
മന്ത്രി ജെ.ചിഞ്ചുറാണി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ എം.ജി. സ്വരസാഗറിന് നല്‍കിയാണ്ഓഡിയോ സമാഹാരം പുറത്തിറക്കിയത്.
