തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്കാരത്തിന് സരിത ദീപക് അര്‍ഹയായി.
കര്‍മശക്തി ദിനപത്രത്തിന്റെയും സക്സസ് കേരള മാഗസിന്റെയും എക്സിക്യൂട്ടീവ് എഡിറ്റര്‍ ആണ് സരിത.
പുരസ്കാര വിതരണം ഇന്ന് വൈകിട്ട് 6.30 ന് നെയ്യാറ്റിന്‍കര മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും.
