സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു

കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.എന്നാല്‍ ആശുപത്രിയില്‍ വരുന്ന കോവിഡ് ബാധിതരുടെ കണക്കുനോക്കി ജില്ലാതലത്തിലുള്ള വര്‍ഗീകരണം തുടരും. ഈ മാസം 28 മുതല്‍ ക്ലാസ്സുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് സ്‌കൂളുകള്‍ രാവിലെ തുടങ്ങി വൈകീട്ട് വരെ പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *