യോഗ ദിനത്തിൽ വീഡിയോ പങ്കുവച്ച് നടി മംമ്ത മോഹൻദാസ്. വീഡിയോടൊപ്പം ഒരു അടി കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങൾക്കായി മാറ്റിവയ്ക്കുക. അത് കുറച്ച് മിനിറ്റുകൾ മാത്രമാണെങ്കിൽ പോലും. മറ്റാരെക്കാളും മുമ്പ് നിങ്ങൾക്ക് നിങ്ങളെത്തന്നെ ആവശ്യമാണ്’– യോഗ ദിനത്തിലെ വിഡിയോയ്ക്കൊപ്പം താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിരവധി സിനിമകളിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് View this post on Instagram
