മലയാളത്തിലെ പ്രിയ നടിയാണ് നസ്രിയ നസീം . നിരവധി ചിത്രങ്ങളിലെ മികവുറ്റ അഭിനയത്തിലൂടെ താരം മലയാളികളുടെ മനം കവർന്ന് മുന്നേറുകയാണ്.

ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ഫൊട്ടോഗ്രാഫർ.


https://www.instagram.com/p/CeTvq2pv6Ny/?utm_source=ig_web_button_share_sheet
