യു പി യേയും കേരളത്തെയും താരതമ്യം ചെയ്ത യോഗി ആദിത്യനാഥ്തിനെതിരെ കടുത്ത മറുപടിയുമായി അഖിലേഷ് യാദവ്. യു പി യേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തു എന്നത് വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് അഖിലേഷ് യാദവിന്റെ മറുപടി.
നീതി ആയോഗ് പട്ടികയില്‍ കേരളം എട്ട് മുന്നിലാണ് കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ് തൊഴില്‍ നല്‍കുന്നത് യുപിഎ കാളും മുന്നിലാണ് ആരുമായി താരതമ്യം ചെയ്യുകയും ചെയ്യണം എന്ന് പോലും യുപി മന്ത്രിക്ക് അറിയില്ല. ഹിന്ദു മുസ്ലിം വര്‍ഗീയത പറയുന്നതിനും അക്രമം ഉണ്ടാക്കുന്നതിനും ജാതി കാര്യത്തിലും ആണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യം. തൊഴില്‍ നല്‍കാനും ആരോഗ്യരംഗം മെച്ചപ്പെടുത്താനും നിക്ഷേപം കൊണ്ടുവരുവാനും സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ക്ക് സഹായവും നല്‍കിയിട്ടുമില്ല .വൈദ്യുതി ഏറ്റവും കൂടുതല്‍ യുപിയില്‍ ആണ്. ഇത്തരത്തില്‍ കേരളത്തെ യുപി യുമായി താരതമ്യം ചെയ്യാന്‍ മാത്രം എന്താണ് യോഗി യുപിയില്‍ ചെയ്തത് എന്നു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.
