ഏകീകൃത സിവിൽ കോഡും , ജനസംഖ്യാ നിയന്ത്രണവും ബി.ജെ.പി നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി

പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും ബി ജെ പി നടപ്പിലാകുമെന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. ശബരിമല, ലൗജിഹാദ് എന്നിവയ്ക്ക് നിയമവഴിയിലൂടെ പരിഹാരം കാണും. ജനാധിപത്യരീതിയിൽ മാത്രമേ ഇക്കാര്യങ്ങൾ നടപ്പാക്കൂ.

വളരെ അധികം വിവാദമായ പല പ്രെസ്തവനെയും അദ്ദേഹം കഴിഞ്ഞ ഇടയിൽ നടത്തുകയുണ്ടായി പലതും
ബി ജെ പി സ്ഥാർത്ഥികളെ തന്നെ ബാധിക്കുന്നതായിരുന്നു . ബി.ജെ.പിയുടെ മുഖ്യമന്ത്രിയാരെന്ന് പാർട്ടി തീരുമാനിക്കും. ഇ. ശ്രീധരൻ ആ സ്ഥാനത്തേക്ക് മികച്ചയാളാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *