പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതില്‍ അഭിമാനം; നവ്യാ നായര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്ന് നടി നവ്യാ നായര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നവ്യയുടെ ഈ പ്രതികരണം.‘ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനം’എന്നാണ് നവ്യ ഇൻസ്റ്റാഗ്രാമിൽ പ്രധാന മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചത് . മോദി പങ്കെടുത്ത ചടങ്ങില്‍…