ചലച്ചിത്ര ഗാനരംഗത്ത് ആറ് പതിറ്റാണ്ട് കടന്ന് പകരം വയ്ക്കാനില്ലാത്ത അതുല്യ സംഗീതത്തിന്റെ ഉദയമാണ് ഇന്നും യേശുദാസ്. സംഗീത ലോകത്ത് നിരവധിപ്പേരുടെ മനസ് കീഴടക്കിയ വ്യക്തി. ശ്രീനാരായണ ഗുരദേവന്റെ ജാതി ഭേദം മതദ്വേഷം എന്ന വരികളിലൂടെ 1961 നവംബര്‍ 14 നാണ് യേശുദാസ്…
