ഏറ്റവും നീളം കൂടിയ നഖം : ഗിന്നസ് റെക്കോർഡ് ഇട്ട അയ്യണ

നമ്മുടെ കയ്യിൽ നഖങ്ങൾ കുറച്ചൊന്നു നീണ്ടാൽ തന്നെ വലിയ കഷ്ടപ്പാടാണ് അതൊന്നു വൃത്തിയായി കൊണ്ട് നടക്കാൻ. ചിലർ നഖം വളർത്താൻ ആഗ്രഹിച്ചിട്ട് പോലും അത് കടിച്ചു കളയുന്ന വരും ഉണ്ട്..എന്നാൽ ഇരു കൈകളിലും നീട്ടിയ നഖങ്ങളുമായി അയ്യണ വില്യം ജീവിച്ചത് 30…

അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് 27 മണിക്കൂറോളം കടലിൽ നീന്തിയ 57 വയസ്സുകാരൻ

ഈയടുത്താണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സുനാമി ആശങ്ക പരത്തി ഒരു അഗ്നിപർവ്വതം സമുദ്രത്തിൽ പൊട്ടിത്തെറിച്ചത്. പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ടോങ്കയുടെ തലസ്ഥാനം നകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയാണ് ഹുങ്കാ ടോങ്ക എന്ന സമുദ്രാന്തര അഗ്നിപർവ്വതം. ഈ അഗ്നിപർവതമാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്.…

72 തവണ കൊടിയ വിഷമുള്ള പാമ്പുകളുടെ കടിയേറ്റു; എന്നാൽ മരണം നൂറാം വയസ്സിൽ

ലോകത്ത് പലരും നിരവധി അപകടകരങ്ങളായ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് നമുക്കറിയാം. ആ അപകട സാധ്യതകളിൽ നിന്നും അവർ തിരിച്ചെത്തിയതും നമ്മൾ കണ്ടിട്ടുണ്ട്. അവയിൽ പലതും വലിയ വാർത്തകളായി മാറുകയും ചെയ്തിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും അപകടകാരികളായ പാമ്പുകടികൾ പലതവണ ഏറ്റതിൽ ഗിന്നസ്…

ഗിന്നസ് റെക്കോർഡ് ഇട്ട വലിയ മൂക്ക്

മറവിൽ നിന്നും പൊടിതട്ടിയെടുത്ത നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അതായത് കാലപ്പഴക്കം കൊണ്ട് മനുഷ്യരുടെ ഓർമ്മകളിൽ നിന്നും തന്നെ പൊഴിഞ്ഞുപോയവർ. ചിലർ ഈ ഭൂമിയിൽ എന്തെങ്കിലുമൊക്കെ ബാക്കിയാക്കിയാണ് മറഞ്ഞു പോകാറുള്ളത് എന്ന് നമുക്കറിയാം. സ്വന്തം രൂപം കൊണ്ട് മറ്റുള്ളവരെ ഞെട്ടിക്കുന്നവരും നമുക്കിടയിൽ കുറവല്ല.…

നാക്കു കൊണ്ട് ഒരു ഗിന്നസ് റെക്കോർഡ്

ദിവസവും പുതിയ പുതിയ വേൾഡ് റെക്കോർഡുകളും ഗിന്നസ് റെക്കോർഡുകളും നേടുന്ന വ്യക്തികളെ നമുക്ക് കാണാം.റെക്കോർഡുകൾ കിട്ടുന്ന വ്യക്തികളുടെ കഴിവുകൾ തികച്ചും അമാനുഷികം തന്നെ. നാം ഇവർക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന് പലതവണ ചിന്തിച്ചിട്ടുണ്ടാകും. തനിക്കും ഇതുപോലെ സാധിക്കുമോ എന്ന് ചെയ്തു…

കണ്ണു തള്ളി റെക്കോർഡ് ഇട്ട സിഡിനി ഡെ കാർവൽഹോ മെസ്ക്വിറ്റ

മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവരുടെ കഴിവുകൾ ആണ്. പല ആളുകൾക്കും പല കഴിവുകളായിരിക്കും ചിലത് ജന്മനാ ഉള്ളത് ചിലത് നേടിയെടുക്കുന്നത്. എന്നാൽ നമ്മുടെ കഴിവ് എന്താണെന്ന് നമ്മൾ തന്നെ കണ്ടെത്തണം . അങ്ങനെ കഴിവുകൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ നിരവധി ആളുകൾ നമുക്കിടയിലുണ്ട്.…