തനിക്കെതിരെയുള്ള പരാതി പൂർണ്ണമായും വ്യാജമെന്ന് മല്ലു ട്രാവലർ

സൗദി വനിത നൽകിയ ലൈംഗികാതിക്രമണ പരാതിയിൽ വിശദീകരണവുമായി മല്ലു ട്രാവലർ. തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നും തെളിവുകൾ നിരത്തി നേടുമെന്നും മല്ലു ട്രാവലർ എന്ന ഷക്കീർ സുബാൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :എന്റെ പേരിൽ ഒരു ഫേക്ക് പരാതി…

വിസ്മയ കേസ് ; കിരണ്‍ കുമാറിന് ജാമ്യം

വിസ്മയ കേസില്‍ പ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ജാമ്യത്തിനായി ആണ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി കിരണിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കി…

വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

കൊല്ലം: വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ ആണെന്ന് വ്യക്തമാക്കി കൊല്ലം റൂറല്‍ എസ്പി കെബി രവി. കേസിലെ കുറ്റപത്രം ശാസ്താംകോട്ട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. വിസ്മയയുടെ മരണം ആത്മഹത്യ ആണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും, കുറ്റമറ്റ കുറ്റപത്രമാണ്…

വിസ്മയ കേസ്; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

കൊല്ലം: വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷ ലഭിക്കുന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയാണ് കോടതിക്ക് മുന്നിലെത്തുക. 40 ല്‍ അധികം പ്രധാന സാക്ഷികളുടെ മൊഴിയുണ്ട്. ഇരുപതിലധികം ഡിജിറ്റല്‍ തെളിവുകളും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍…

വിസ്മയ കേസ്; പ്രതി കിരണിന് വേണ്ടി ഹാജരായത് അഡ്വ ബി എ ആളൂര്‍

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷയ്ക്ക് വേണ്ടി ഹാജരായി അഡ്വ. ബിഎ ആളൂര്‍. കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റി. കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയ്ക്ക് ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ആളൂര്‍…

വിസ്മയകേസ് ; പ്രതി കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു കിരണിനെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കിരണ്‍ കുമാറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകും. അതേസമയം…